വാർത്താമാധ്യമങ്ങൾ സമൂഹത്തിന്റെ ശക്തി കേന്ദ്രങ്ങളെന്നു കേന്ദ്രമന്ത്രി ശ്രീ രാംദാസ് അത്താവാലെ ....
"HOME" അറിയേണ്ടതെല്ലാം .......
HOME NEWS എന്നാൽ വീടിന്റെ വാർത്തകൾ എന്നാണെന്നും, വാർത്താമാധ്യമങ്ങൾ സമൂഹത്തിന്റെ ശക്തി കേന്ദ്രങ്ങളെന്നും, കേന്ദ്രമന്ത്രി ശ്രീ രാംദാസ് അത്താവാലെ .... കൊച്ചി IMA ഹൗസിൽ , HOME NEWS WEB PORTAL ന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ അറിവുകൾക്കായി Home News Magazine Channel Subscribe ചെയ്യൂ!
What's Your Reaction?






