കോമ്പറ്റിറ്റീവ് ഫീൽഡിൽ ജോൺസൻ ടൈൽസിന്റെ USP എന്താണ് ?
ഇന്ത്യയിൽ 67 വർഷം പൂർത്തിയായ ജോൺസൻ ടൈൽസ് ഏറ്റവും നൂതനമായ ഇന്നൊവേറ്റീവ് പ്രൊഡക്ട്സ് ആണ് കസ്റ്റമറിന് നൽകുന്നത്.
കോമ്പറ്റിറ്റീവ് ഫീൽഡിൽ ജോൺസൻ ടൈൽസിന്റെ USP എന്താണ് ?
ബ്രാൻഡ് എന്നാൽ കസ്റ്റമറിന്റെ വിശ്വാസ്യതയാണ് .ഇന്ത്യയിൽ 67 വർഷം പൂർത്തിയായ ജോൺസൻ ടൈൽസ് ഏറ്റവും നൂതനമായ ഇന്നൊവേറ്റീവ് പ്രൊഡക്ട്സ് ആണ് കസ്റ്റമറിന് നൽകുന്നത് .
2000 വരെ വെറും ടൈൽ കമ്പനി എന്നറിയപ്പെട്ടിരുന്ന ജോൺസൻ ടൈൽസ് , 2000 ൽ ലൈഫ് സ്റ്റൈൽ ഇന്നൊവേറ്റീവ് കമ്പനി എന്ന രീതിയിൽ വൈഡ് വെറൈറ്റി പ്രൊഡക്ട്സ് കൊണ്ടുവരികയും ചെയ്തു.
കൂടുതൽ വീഡിയോകൾക്കായി ലൈക് ചെയ്യാനും, ഹോം ന്യൂസ് മാഗസിൻ സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്
What's Your Reaction?






