ഇറ്റലിയിലെ ഏറ്റവും മികച്ച ലെതർ ഇനി ഇന്ത്യയിൽ |home news magazine
സിലിക്കോൺ ബേസ്ഡ് ആർട്ടിഫിഷ്യൽ ലെതർ...
മൈക്രോ ലെതർ-ൽ പെൻ മാർക്ക് റെസിസ്റ്റൻസ് ഉണ്ട്, നേച്ചർ ലെതർ 100% ഓർഗാനിക്, നബുക്ക് ലെതർ 1.5 മില്ലിമീറ്റർ തിടുക്കം കൂടിയ ഫാന്റാസ്റ്റിക് പ്രൊഡക്ട്.
ഇമ്പോസിംഗ് ലെതർ-ലും പുതിയ ട്രെൻഡുകൾ, നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറത്തിൽ ഇമ്പോസിംഗ് ചെയ്ത് പ്രൊഡക്ഷൻ ചെയ്യുന്നു. പ്രൊഡക്ഷൻ എല്ലാം ഇറ്റലിയിൽ ആണ്, പുതിയ പാറ്റേണുകൾ ഒപ്പം നിങ്ങൾക്ക് ആവശ്യമായ നിറത്തിൽ ലഭ്യമാണ്.
Tags:
What's Your Reaction?






