ആർക്കിടെക്ട് മേഖലയിൽ വന്ന മാറ്റങ്ങൾ |എഡിറ്റോറിയൽ

നിർമ്മാണ മേഖലയിലെ പുത്തൻ ആശയങ്ങളെ അതിരുകളില്ലാതെ അവതരിപ്പിക്കാൻ കഴിയുന്ന വിപ്ലവം തന്നെയാണ് ഡിജിറ്റൽ ലോകം തുറന്നിട്ടിരിക്കുന്നത്.

Dec 31, 2024 - 22:36
 0  61

അനുദിനം വളരുന്ന സാങ്കേതിക വിദ്യയുടെ മാറ്റത്തിനൊപ്പം കൂടുതൽ കാര്യക്ഷമതയോടെ രൂപ കൽപ്പനകൾ നടത്താൻ ഇന്നത്തെ വാസ്തു വിദ്യാ രംഗത്തു പ്രവർത്തിക്കുന്നവർക്ക് കഴിയും. നിർമ്മാണ മേഖലയിലെ പുത്തൻ ആശയങ്ങളെ അതിരുകളില്ലാതെ അവതരിപ്പിക്കാൻ കഴിയുന്ന വിപ്ലവം തന്നെയാണ് ഡിജിറ്റൽ ലോകം തുറന്നിട്ടിരിക്കുന്നത്.

ആർക്കിടെക്ട് ഡിസൈനർ എന്ന നിലക്ക് മാത്രമല്ല ഇന്ന് വീടുകളുടെയും കെട്ടിടങ്ങളുടെയും, രൂപ കൽപ്പന, ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈനുകൾ എന്നിവയുടെ കാര്യത്തിൽ ഓരോ വ്യക്തികൾക്കും വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. അതുകൊണ്ടു തന്നെ കൂടുതൽ അറിവും അവഗാഹവും ഉള്ള ക്രീയേറ്റീവ് ആയ ആർക്കിടെക്ടുകളെ യാണ് ഇന്ന് ലോകം പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ ഉത്തരവാദിത്വം ഉള്ള മേഖലയായി ആർക്കിടെക്ചർ മാറുന്നുണ്ട്

What's Your Reaction?

like

dislike

love

funny

angry

sad

wow