"കജാരിയ എറ്റേണിറ്റി: 21 വർഷത്തെ അഭിമാനയാത്ര"

കജാരിയ എറ്റേണിറ്റിയുടെ വളർച്ചക്കൊപ്പം നിങ്ങളും...

Mar 21, 2025 - 15:25
 0  69

"കജാരിയ എറ്റേണിറ്റി: 21 വർഷത്തെ അഭിമാനയാത്ര" 2003ൽ ആരംഭിച്ച കജാരിയ എറ്റേണിറ്റി ഇന്ന് ഇന്ത്യയിലെ നമ്പർ 1 GVT ബ്രാൻഡായി മാറിയിരിക്കുന്നു. 2024ലേക്ക് കടന്നപ്പോൾ, ഇന്ത്യയിലെ നാല് നിർമാണ പ്ലാന്റുകളോടെ, ടൈൽ ഡിസൈനിംഗിൽ പുതുമകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. Advanced Digital Glaze Machines ഉപയോഗിച്ച് നിർമ്മിച്ച ടൈലുകൾ കൂടുതൽ തിളക്കവും ശക്തിയും നൽകുന്നു. Fully automatic pressing technology ഉള്ളതിനാൽ superior surface flatness, consistent density, greater strength and flexibility എന്നിവ ലഭ്യമാക്കുന്നു.

ഇപ്പോൾ കൊച്ചിയിലെ വൈറ്റിലയിൽ (Vytila) 12000 sqft showroom പ്രവർത്തനം തുടങ്ങി. ബെംഗളൂരു, ചെന്നൈ (13000 sqft), കോയമ്പത്തൂർ (10000 sqft - വരാനിരിക്കുന്നതു) എന്നിങ്ങനെ വിപുലീകരണം തുടരുന്നു.

കജാരിയ എറ്റേണിറ്റിയുടെ വളർച്ചക്കൊപ്പം നിങ്ങളും...
ലൈക്ക്, ഷെയർ, സബ്‌സ്‌ക്രൈബ് ചെയ്യാൻ മറക്കരുത് - Home News Magazine.

What's Your Reaction?

like

dislike

love

funny

angry

sad

wow