പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : സി. നജീബ് ആർക്കിടെക്ട്
പുതിയ വീടിൻ്റെ ഡിസൈനിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുതിയവീട് സ്വപ്നം കാണുന്ന ഏവർക്കും അത്യന്തം പ്രയോജനകരമായ ഒരു കാര്യങ്ങൾ വിശദീകരിക്കുകയാണ് പ്രശസ്ത ആർക്കിടെക്ട് ശ്രീ നജീബ് സ്ഥലനിർണയം മുതൽ കെട്ടിടത്തിന്റെ നിർമാണം വരെയുള്ള ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളാണ് ഇതിൽ വിവരിക്കുന്നത്. എല്ലാവർക്കും മനസ്സിലാകുന്നവിധത്തിൽ ലളിതമായാണ് കാര്യങ്ങൾ പങ്കുവയ്ക്കുന്നത്. എൻജിനീയർമാർക്കും വാസ്തുശിൽപികൾക്കും ഉപകാരപ്രദമാണ് ഹോം ന്യൂസ് മാഗസിൻ
What's Your Reaction?