എന്താണ് യങ്ങ് ആർക്കിടെക്ട് ഫെസ്റ്റിവൽ
യാഫിലെ സ്റ്റാളുകളെക്കുറിച്ച് അറിയാം
നമ്മുടെ ഭാവി കെട്ടിടങ്ങൾ എങ്ങനെയായിരിക്കണം? ഉൽപ്പാദനച്ചെലവ് കുറച്ച്, പരിസ്ഥിതി സൗഹൃദമായ കെട്ടിടനിർമാണം എങ്ങനെ സാധ്യമാകും? YAF ന്റെ വേദിയിൽ അതിനൊക്കെയുള്ള ഉത്തരങ്ങൾ ഉണ്ടായിരുന്നു.യംഗ് ആർക്കിടെക്റ്റ്സ് ഫെസ്റ്റിവൽ 2025 വെറും ഒരു പരിപാടിയായിരുന്നില്ല – ഭാവിയെ രൂപപ്പെടുത്തുന്ന ചർച്ചകളുടെയും സാധ്യതകളുടെയും വേദി ആയിരുന്നു.
What's Your Reaction?