ഹോം ന്യൂസ് മാഗസിന് ആശംസകൾ | ബാല സുബ്രമണ്യം |ജയരാജ് പൈപ്പ് ട്രേഡേഴ്സ്
പ്രിന്റ് മീഡിയ ലോകത്തു നിന്ന് ഓൺലൈൻ മീഡിയയുടെ അനന്ത സാധ്യതകളിലേക്ക് പറന്നുയരുന്ന ഹോം ന്യൂസ് മാഗസിന് ആശംസകൾ - ബാല സുബ്രമണ്യം | ജയരാജ് പൈപ്പ് ട്രേഡേഴ്സ്
നിർമ്മാണ രംഗത്ത് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളുകയും അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്ന നവീന ആശയം എന്ന നിലയിൽ ആർക്കിടെക്ട് ഹോം ന്യൂസ് ഒരു പുതിയ സംസ്കാരത്തിന് വഴിതുറക്കുകയാണ്. ഡിജിറ്റൽ മേഖലയിൽ വലിയ സ്വാധീനമുറപ്പിക്കാൻ കഴിയുന്ന തരത്തിൽ ഇതിൻറെ പിന്നണി പ്രവർത്തകർ പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത് ഏറെ ആഹ്‌ളാദം നൽകുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വാർത്തകളും വിവരങ്ങളും വിശകലനങ്ങളും ചർച്ച ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോം ഉണ്ടാവുക എന്നത് ഏറെ ആശ്വാസകരവും സന്തോഷകരവുമാണ്, അതുകൊണ്ടുതന്നെ ഹോം ന്യൂസ് മാഗസിന് എല്ലാവിധ ആശംസകളും നേരുന്നു.
What's Your Reaction?